ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സിവില്‍ പോലീസ് ഓഫീസര്‍ മരണപ്പെട്ടു.
എരുമേലി :എരുമേലി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുമേഷ് മരണപ്പെട്ടു .കുടുംബസംബന്ധമായ വിഷയങ്ങ്ൾകൊണ്ട് ആത്മഹത്യാശ്രമത്തെത്തുടർന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത് .പൊൻകുന്നം പോലീസ് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്