കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മിൽമ, മുട്ടമ്പലം, കോട്ടയം ക്ലബ്, മലങ്കര ക്വോട്ടേഴ്സ്, വിജയപുരം കോളനി, മടുക്കാനി, ഇന്ദിര നഗർ അരമന, ദേവലോകം, അടിവാരം എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മിൽമ, മുട്ടമ്പലം, കോട്ടയം ക്ലബ്, മലങ്കര ക്വോട്ടേഴ്സ്, വിജയപുരം കോളനി, മടുക്കാനി, ഇന്ദിര നഗർ അരമന, ദേവലോകം, അടിവാരം എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് മണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ, മാങ്ങാനം ടെംപിൾ, പാലാഴി ട്രാൻസ്‌ഫോർകളിൽ (13.4.23) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

 

കോട്ടയം സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മണർകാട് സെക്ഷന്റെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും .

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (13/04/2023) രാവിലെ 8: 30 AM മുതൽ 5:30 PM വരെ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, മരങ്ങാട് MMJ, മഞ്ചാടിമറ്റം, കാന്റീൻ, പൂവകുളം ടവർ, വളക്കാട്ടുക്കുന്ന്, ചിറകണ്ടം,രാമപുരം അമ്പലം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

കോട്ടയം സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുതുപ്പള്ളി സെക്ഷൻ പരിധിയിൽ (13.04.2023) രാവിലെ 9 മുതൽ 6 മണിവരെ ഭാഗികമായി വൈദുതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുമ്പാനി, പൂവരണി, മൂലെത്തുണ്ടി, കാഞ്ഞമല ഭാഗങ്ങളിൽ ഇന്ന് (13 4 23) രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും

അതിരമ്പുഴ :-

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമ്മൻഞ്ചേരി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 13.04.2023 വ്യാഴാഴ്ച വൈദ്യുതി ഭാഗീകമായി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (13-04-2023) LT ടച്ചിംഗ് വർക്ക്‌ ഉള്ളതിനാൽ കളപ്പുരപ്പാറ, കാഞ്ഞിരംകവല, വടക്കുംഭാഗം എന്നീ ഭാഗങ്ങളിൽ
8.30am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണിയാക്ക് പാറ ഭാഗത്ത് 13/04/2023 രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ വൈദ്യുതി തടസ്സം അനുഭവപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page