കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
പൈക സെക്ഷൻ പരിധിയിൽ വരുന്ന കാളചന്ത, സെന്റ് മേരീസ്, 7ാം മൈൽ, തീയേറ്റർ പടി ട്രാൻസ്ഫോർമർ (12/04/23) രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 2 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന ചൂളകവല ,കാട്ടാംപാക്ക്, കുന്നത്തുകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ (12.04.2023) HT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ മേലുകാവ് ദീപ്തി ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ
10am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, സബ്‌സ്റ്റേഷൻ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ, പോലീസ് സ്റ്റേഷൻ മുതൽ ഗാന്ധിനഗർ Jn വരെയുള്ള ഭാഗങ്ങളിൽ 12/04/2023 ൽ 9.30am മുതൽ 12.30 pm വരെ വൈദ്യുതി മുടങ്ങും
വാകത്താനം 33 kv സബ് സ്റ്റേഷനിൽ മൈന്റെനൻസ് ജോലികൾ നടക്കുന്നതിന്നാൽ വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ബാങ്കുപടി, വെട്ടികലുങ്ക്, പുല്ലുകാട്ടുപടി, ജെറുസലേം മൗണ്ട്, കണ്ണഞ്ചിറ, പാലച്ചുവട്,പാറപ്പാട്ടുപടി, കൊട്ടാരംകുന്ന്, പന്നിത്തടം പോട്ടച്ചിറ എന്നീ ഭാഗങ്ങളിൽ പൂർണ്ണമായും, ബാക്കി ഭാഗങ്ങളിൽ ഭാഗികമായും 12/04/2023 ബുധനാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5മണി വരെ വൈദുതി മുടങ്ങും
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (12/04/2023) രാവിലെ 8:30 AM മുതൽ 5:30 PM വരെ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, ഇളംകുർമാറ്റം, ഇരുമ്പുകുഴി, ഗാന്ധിപ്പുരം, ഇടിയനാൽ, കിഴതിരി സ്കൂൾ, കുറിഞ്ഞി, കുറിഞ്ഞി, Church, കുറിഞ്ഞി പ്ലൈവുഡ്, മഞ്ചാടിമറ്റം, മരങ്ങാട് MMJ, മേതിരി അമ്പലം, മേതിരി കവല, മുണ്ടക്കപ്പുലം, നീരാത്തനം സ്കൂൾ, നീരാത്തനം NO 2,നീരാത്തനം NO 1,പാലച്ചുവട്, പട്ടേട്ട് എന്നി ട്രാൻസ്‌ഫോർമറുകൾ Off ആയിരിക്കും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുറോഡ് no1, no2, SC കവല,എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് 12-04-23 ഉച്ചക്ക് 12മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും