കിടങ്ങൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കിടങ്ങൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ കിടങ്ങൂർ പെട്രോൾ പമ്പിനു സമീപം ബൈക്കും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണമടഞ്ഞു.

പാമ്പാടി സ്വദേശി ജസ്റ്റിൻ എന്ന 27 കാരനാണ് മരണമടഞ്ഞത്. ഇന്ന് വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page