കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
വാകത്താനം കെ. . എസ്. ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെള്ളൂത്തുരുത്തി NO 1, വെള്ളൂത്തുരുത്തി ടെംബിൾ, നെല്ലിക്കൽ, സന്തോഷ് ക്ലബ്, പെരുച്ചേരികുന്ന്. കോള കുളം. ചാലുവേലി കമ്പിനി. രേവതിപ്പടി എന്നീ ഭാഗങ്ങളിൽ 05/04/2023 ബുധനാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5മണി വരെ വൈദുതി മുടങ്ങും
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (05/04/2023) രാവിലെ 8:30 AM മുതൽ 5:30 PM വരെ ചെക്കോൻപറമ്പ്, ഇടക്കോലി സ്കൂൾ,ഇടക്കോലി ഫാക്ടറി, ചക്കാപ്പുഴ Hospital, ആറായാനികവല, കാഞ്ഞിരപ്പുറം,കൊണ്ടാട് സ്കൂൾ, കൊണ്ടാട് പള്ളി, കൂടപ്പുലം അമ്പലം, കൂടപ്പുലം ഷാപ്പ്, J And B ക്രഷർ, താമരക്കാട് പള്ളി താമരക്കാട് ഷാപ്പ്, വെളിയന്നൂർ ഈസ്റ്റ്, പാമ്പുതുക്കി, ചെറ്റുകുളം, അനിച്ചുവട്, പൂവകുളം ടവർ, അമനകര ടവർ, അമനകര കോഴി ഫാമം, അഗസ്ത്യ എന്നി ട്രാൻസ്‌ഫോർമറുകൾ Off ആയിരിക്കും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടയ്ക്കൽ, പാലക്കോട്ട് പടി ,കല്ലൂർ കൊട്ടാരം ട്രാൻസ്ഫോമറുകളിൽ (05.04.23 ) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന RV ജംഗ്‌ഷൻ, കൊട്ടാരമറ്റം, ആശാ നിലയം റോഡ്, അരുണാപുരം എന്നീ ഭാഗങ്ങളിൽ (05/04/23) രാവിലെ 9.30 മുതൽ 2.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.