കൂട്ടിക്കൽ കടവ് കരയിൽ ഹാജി കെഎസ് ഇബ്രാഹിം നിര്യാതനായി
കൂട്ടിക്കൽ കടവുകരയിൽ അഡ്വ. ഹാജി കെ.എസ്. ഇബ്രാഹിം MCOM LLB (94 വയസ്സ്) നിര്യാതനായി. കബറടക്കം 28/03/2023 ചൊവ്വ 1 മണിക്ക് കൂട്ടിക്കൽ ജമാഅത്ത് ഖബർസ്ഥാനിൽ.
ഭാര്യ വി.പി.ഖദീജ ഈരാറ്റുപേട്ട PKMS കുടുംബാംഗമാണ്.
മക്കൾ
കെ.ഐ. ഹാഷിം റിട്ട. ഫൈനാൻസ് ഓഫീസർ, അഷ്റഫ്, സുൽഫിക്കർ, മുംതാസ്, പരേതനായ ഷബീർഖാൻ, ഹിലാലി, ഡോ. തൗഫീഖ് , മുജീബ്, എംകോം നജീബ്, റീന
മരുമക്കൾ
മുഹമ്മദ് അൻസാരി പുളിഞ്ചവഞ്ചി പത്തനാട്, സക്കീർ നടയ്ക്കൽ തൊടുപുഴ, സാഹിറ ഹാഷിം, റഷീദ് അഷ്റഫ്, നദീറ സുൽഫിക്കർ, ഷെറീന ഹിലാലി, ഷെറിൻ തൗഫീഖ്, നസ്നിൻ ഷബീർ, ജാസ്മിൻ മുജീബ്, ഫസ്ന നജീബ്
പരേതൻ സ്വാതന്ത്ര്യ സമര സേനാനിയും ദീർഘകാലം കൂട്ടിക്കൽ ജമാഅത്ത് പ്രസിഡണ്ടുമായിരുന്നു.