നാടിനെ നടുക്കിയ പഴയിടം ഇരട്ടക്കൊലക്കേസിൽ പ്രതി അരുൺ ശശിക്ക് വധ ശിക്ഷ
പഴയിടം ഇരട്ടക്കൊല : പ്രതി അരുണിന് വധ ശിക്ഷ
കോട്ടയം : നാടിനെ നടുക്കിയ പഴയിടം ഇരട്ടക്കൊലക്കേസിൽ പ്രതി അരുൺ ശശിക്ക് വധ ശിക്ഷ
കോട്ടയം അഡീഷണൽ സെഷൻസ് കോടതി – രണ്ട് – ജഡ്ജി ജെ. നാസറാണ് കേസിൽ ശിക്ഷ പറയുഞ്ഞത് . 2013ലാണ് അരുൺ പിതൃ സഹോദരിയെയും ഭർത്താവിനെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു