മുണ്ടക്കയം സ്വദേശിയായ യുവാവ് ആർപ്പൂക്കരയിൽ മുങ്ങി മരിച്ചു
മുണ്ടക്കയം: മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജെറോം (19) ആണ് മരിച്ചത്. കോട്ടയത്തെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് ജെറോം. കോട്ടയം മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ടായിരുന്നു അപകടം. ആർപ്പുക്കര ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു