മുതിർന്ന വനിതയ്ക്ക് ആദരവുമായ് വനിതാസംഘം
മുതിർന്ന വനിതയ്ക്ക് ആദരവുമായ് വനിതാസംഘം
പാറത്തോട് – പാലപ്ര എസ് എൻ ഡി പി വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ, ശാഖയിലെ മുതിർന്ന അംഗം എക്കാട്ടിൽ കമലമ്മ കുഞ്ഞുകുട്ടിയെ അന്താരാഷ്ട്ര വനിത ദിനത്തിൽ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. പാലപ്ര ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം, വനിതാ സംഘം പ്രസിഡന്റ് ശോഭന വേണു , ഭാരവാഹികളായ തിലകമ്മ ജയപാലൻ, ആശ സജി, സൗമ്യ അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
.