കൊക്കയാർ പഞ്ചായത്തിലും കൃഷിഭവനിലും വിജിലൻസ് മിന്നൽ പരിശോധന

കൊക്കയാർ:കൊക്കയാർ പഞ്ചായത്തിലും കൃഷിഭവനിലും വിജിലൻസ് മിന്നൽ പരിശോധന . 16.10.2021 നു നടന്ന പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട്‌ ധനസഹായം അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് നടന്നു എന്ന പരാതിയെ തുടർന്ന് അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘം കൃഷിഭവനിൽ എത്തി കൃഷി ഓഫീസറെ ചോദ്യം ചെയ്തു . സ്മാർട്ട് കൃഷിഭവൻ നിർമ്മാണവുമായി ബന്ധപ്പെട്ട്‌ വൻ അഴിമതി നടക്കുന്നു എന്ന രീതിയിൽ വിജിലൻസിന് പരാതി ലഭിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page