കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
ഇന്ന് 16.02.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആറ്റുവാക്കരി , പറാൽ ചർച്ച് , പറാൽ SNDP , പാലക്കുളം , കുമരങ്കേരി , കൊട്ടാരം , മോനി , കപ്പുഴകേരി, പിച്ചി മറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 മണി വരെയും വണ്ടിപ്പേട്ട , മതുമൂല എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (16/02/2023) രാവിലെ 8: 30 AM മുതൽ 5 :30 വരെ ഏഴാംചേരി സ്കൂൾ, ഗാന്ധിപുരം, വെള്ളിലപ്പള്ളി കോളനി, ചെറുനിലം, വെള്ളിലപ്പള്ളി പാലം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക് ഉള്ളതിനാൽ ഇന്ന് (16-02-2023) 9am മുതൽ 5pm വരെ മേച്ചാൽ, വാളകം, കോലാനി, കോലാനിതോട്ടം, ഇരുമാപ്ര എന്നീ ഭാഗങ്ങളിലും, HT വർക്ക് ഉള്ളതിനാൽ 9am മുതൽ 2pm വരെ ചേന്നാട് റോഡ്, പെരുനിലം ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിക്കാട്ട് കവല , കൊറ്റമംഗലം ഭാഗങ്ങളിൽ ഇന്ന് ( 16.02.2023) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഞാണ്ടുകല്ല്, തികോയി പഞ്ചായത്ത് പടിഎന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് (16/02/2023) ന് രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോട്ടപ്പുറം, മുല്ലശേരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (16-02-23)രാവിലെ 9:00am മുതൽ 5::00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്
പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പൈങ്ങുളം പള്ളി, മണലേൽ പാലം, നെല്ലിയാനി, കിസാൻ കവല എന്നീ ഭാഗങ്ങളിൽ ഇന്ന് (16/02/23) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്