കോട്ടയം ജില്ലയില്‍ ഇന്ന് ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷന്‍ പരിധിയില്‍ വരുന്ന സഫാ , നടയ്ക്കല്‍,മുല്ലൂപ്പാറ, അലിമുക്ക്,കീരിയാത്തോട്ടം, ഒന്നാം മൈല്‍,പൊന്തനാപ്പറമ്പ്,കാരയ്ക്കാട്,വട്ടികൊട്ട,പത്താഴപ്പടി,ആനയിളപ്പ്,നല്ലുവേലില്‍ സോമില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ ഉള്ള ഭാഗങ്ങളില്‍ ഇന്ന് (10/02/2023) ന് രാവിലെ 8 _30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
മണര്‍കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മാലം പാലം , ജേക്കബ് ബേക്കേഴ്‌സ് , ജോണ്‍ ഓഫ് ഗോഡ് , പഴയിടത്തു പടി , കൃപാ , ചിദംബരം പടി എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും .
കുറിച്ചി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വൈ. എം. എ ട്രാന്‍സ്ഫോര്‍മറില്‍ ഇന്ന് (10-02-2023) രാവിലെ 09 മുതല്‍ 05 വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള , കാളിശ്ശേരി, ചിങ്ങവനം ആശുപ്രത്രി ട്രാന്‍സ്‌ഫോമറില്‍ ഇന്ന് 10/02/2023 രാവിലെ 9.30 മുതല്‍ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും
തെങ്ങണാ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ ഉള്ള ചീരഞ്ചിറ no 1, ചീരഞ്ചിറ no 2, എടത്രക്കടവ്, കുളങ്ങരപ്പടി ,എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (10-02-2023) വെള്ളിയാഴ്ച രാവിലെ 9:00മണി മുതല്‍ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വെള്ളിയാഴ്ച (10/02/2023) രാവിലെ 9 : 00 AM മുതല്‍ 5. 30 PM വരെ ഏഴാംചേരി ബാങ്ക്, ഏഴാംചേരി ടവര്‍, ചെക്കോന്‍പറമ്പ് എന്നി ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി മുടങ്ങും