കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ വ്യാഴാഴ്ച(09/02/2023) രാവിലെ 9:00 മുതൽ 1:00 PM വരെ കട്ടക്കളം, ചെമ്മരപ്പള്ളിക്കുന്ന് , മണ്ടപത്തിപ്പാറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ ഇന്ന് (09.02.23) കെ ഫോണിന്റെ വർക്കുള്ളതിനാൽ ദീപ്തി, മേലുകാവ്മറ്റം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 10AM മുതൽ 3.30PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള മഞ്ചേരിക്കളം, വലിയകുളം, ഇടിമണ്ണിക്കൽ,എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (09-02-2023) രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങും.

 

 

KSEBL ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, HT ലൈൻ വർക്ക് നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ മുതൽ, ശാസ്‌താംബലം, ചെമ്മനം പടി, കലിങ്ക്, ഗാന്ധിനഗർ Jn, സംക്രാന്തി, നീലിമംഗലം, മുണ്ടകം, old MC റോഡ് എന്നീ ഭാഗങ്ങളിൽ 9/2/2023 ൽ ഉച്ചക്ക് 12 മണി മുതൽ 5.30 pm വരെ വൈദ്യുതി മുടങ്ങും

 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശ്രമം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ നാളെ (8/ 2 /23) 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (09/02/2023) രാവിലെ 8: 30 AM മുതൽ 2:00 PM വരെ താമരക്കാട്പള്ളി, താമരക്കാട് ഷാപ്പ്, വെളിയന്നൂർ ഈസ്റ്റ്‌ , പിഴക് ടവർ എന്നി ട്രാൻസ്‌ഫോർമറും ഉച്ചക്ക് 2:00 PM മുതൽ 6 :00 PM വരെ ചെക്കോൻപറമ്പ് ട്രാൻസ്‌ഫോർമറുടെ പരിധിയിൽ വൈദ്യുതി മുടങ്ങും

 

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മാവേലി, ചിങ്ങവനം പുത്തൻപാലം ട്രാൻസ്ഫോമറിൽ ഇന്ന് 9/02/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും

 

 

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ HT ലൈൻ maintanence നടക്കുന്നതിനാൽ 9/2/2023ന് 11AM മുതൽ 5pm വരെ നെയ്യാറ്റുശ്ശേരി, പുല്ലാനി തകിടി, തഴക്കൽ, ഇളമ്പള്ളി മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി SBT , കന്നുകുഴി , ചെമ്പോല, ചാണ്ടിസ് ഹോം ചാണ്ടിസ് വില്ല എള്ളുകാലാ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് (9/ 2 /23) 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page