കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മാവടി, തുമ്പശേരി, വേലത്ത്ശേരി, കുളത്തുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് (04/02/2023) ന് രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

 

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടയ്ക്കാട്ടുകുന്ന് , താവളത്തിൽപ്പടി , പാനാപ്പള്ളി, ചെന്നാമറ്റം, കിസ്സാൻകവല, വട്ടുകളം, ആലപ്പാട്ടുപടി, നടേപീടിക,ചാത്തനാംപതാൽ ഭാഗങ്ങളിൽ ഇന്ന് ( 04.02.2023) 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

 

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന. കാണിക്കമണ്ഡപം അൽഫോൻസാ, തൊമ്മച്ചൻ മുക്ക് , എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (04-02-23)രാവിലെ 9:00am മുതൽ 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

 

 

നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന മലമേൽ കാവ് ,നാൽ കവല ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ പേരച്ചുവട് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (4 /2 /23) രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

 

ഇന്ന് 04.02.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മനയ്ക്കച്ചിറ , സോമിൽ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , തമിഴ് മൻട്രപം , ചങ്ങഴി മറ്റം , മോർക്കുളങ്ങര ബൈപ്പാസ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .

 

 

പാലാ ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലക്കാട്ട് മല ,ഇല്ലിക്കൽ,മങ്കൊമ്പ് എന്നീ ഭാഗങ്ങളിൽ ഇന്ന് (04/02/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

 

പൈക
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താഷ്കൻ്റ്, ഞണ്ടുപാറ, ഉരുളികുന്നം ,പൈക ടവർ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 04.02.23 രാവിലെ 9.30 മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page