കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചകിരി ട്രാൻസ്‌ഫോർമറിൽ ഇന്ന് (01-02-2023) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂത്തേടം, പങ്ങട , ചാക്കാറ, കന്നുകുഴി, പാറാമറ്റം, മോഹം ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള പുന്നാഞ്ചിറ, ഉണ്ടകുരിശ് , വഴിപ്പടി , എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (01-02-2023) ബുധനാഴ്ച രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നത
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (01-02-2023) HT, LT വർക്കുകൾ ഉള്ളതിനാൽ 9am മുതൽ 5pm വരെ തഴക്കവയൽ, വാകക്കാട്, അഞ്ചുമല, കവണാർ ലാറ്റക്സ് എന്നീ ഭാഗങ്ങളിൽ പൂർണമായും, പയസ്മൗണ്ട്, പയസ്മൗണ്ട് പള്ളി, പയസ്മൗണ്ട് മഠം എന്നീ ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരാമാ, കുഴിവേലിപ്പടി, ഒളശ്ശ , കരുമാൻ കാവ്, വള്ളോം തറ എന്നീ പ്രദേശങ്ങളിൽ01-02-2023 ഉച്ചക്ക് 12-30 മുതൽ വൈകിട്ട് 5-30 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹോളി ഫാമിലി, ചെറുപുഷ്പം, കാർമ്മൽ A O Joseph Road, ഞൊണ്ടി മാക്കൽ എന്നി ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ രാവിലെ (01/02/23) 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും