കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
ഇന്ന് 30.01.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനന്ദപുരം ടെമ്പിൾ, ലക്ഷമിപുരം പാലസ്, വേട്ടടി ടെമ്പിൾ, വേട്ടടി സ്കൂൾ, വേട്ടടി ടവർ, പോത്തോട്, മുതൽ വാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വാഴപ്പള്ളി ടെമ്പിൾ, മോർക്കുളങ്ങര ബൈ പാസ്സ്, കുട്ടം പേരൂർ, കുന്നക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ, കുറ്റിക്കാട്ട് കവല , കൊറ്റമംഗലം ഭാഗങ്ങളിൽ ഇന്ന് ( 30.01.2023) 9 മുതൽ 5 വരെയും മറ്റപ്പള്ളി,c ചേപ്പുംപാറ സ്കൂൾ, മണ്ണനാൽതോട്, മുക്കട ,മഞ്ഞാമറ്റം, മുക്കൻകുടി, കണിപറമ്പ് ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ ഇന്ന് (30.1.23) LT ലൈനിൽ ടച്ചിങ് ക്ലീയറൻസ് നടക്കുന്നതിനാൽ ഉപ്പിടുപാറ, കോണിപ്പാട് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 8.30AM മുതൽ 5PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള പൊൻപുഴ, ചേരിക്കൽ , എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (30-01-2023) തിങ്കളാഴ്ച രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പോല ട്രാൻസ്ഫോമറിൽ [30/ 1 /22] രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മലങ്കര ട്രാൻസ്ഫോമറിൽ ഇന്ന് 30/01/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും
അതിരമ്പുഴ :-
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വെസ്ക്കോ, മുടിയൂർക്കര, ഐ സി എച്ച്, അമ്മൻഞ്ചേരി എന്നിവിടങ്ങളിൽ 30.01.2023 തിങ്കളാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 1.30 വരെയും പനയത്തി, മണ്ണാർകുന്ന് ഭാഗങ്ങളിൽ ഭാഗീകമായും മുടങ്ങും.
പാലാ ഇലക്ട്രിക്കൽസെക്ഷൻ്റെ പരിധിയിൽ പെടുന്ന മരിയൻ, ഊരാശാലാ, RV ജംഗ്ഷൻ, കൂട്ടിയാനി , ആന കുളങ്ങര, ശ്രീകുരുമ്പക്കാവ് എന്നീ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ ഇന്ന് (30/1/23) രാവിലെ 9.00 മുതൽ 2.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, പുത്തേട്ട്, അറേബ്യൻ, പോളിമർ, മാധവത്തുപടി, വായനശാല, ചൂരക്കാട്ടുപടി, പരുത്തിക്കുഴി, തറേപ്പടി, ട്രിഫാനി, വെള്ളൂപ്പറമ്പ്, അർത്യാകുളം, മോസ്കോ കവല എന്നീ ഭാഗങ്ങളിൽ ഇന്ന് (30/1/23) രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങും