കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ വരുന്ന കോഴ, നാടി കുന്ന്, ടൗൺ, സിവിൽ സ്റ്റേഷൻ, എക്സ്ചേഞ്ച്, ആശുപത്രി, കുടുക്ക മറ്റം, എന്നീ ഭാഗങ്ങളിൽ 26/ 1/ 2023 – രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി തടസ്സം അനുഭവപ്പെടും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (26-1-2023 ) HT line-ൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ 5 മണി വരെ Metro wood, അടിവാരം, 4 സെന്റ് കോളനി, വരമ്പനാട്, മുഴയന്മാവ്, പെരിങ്ങുളം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ,വൈദ്യുതി മുടങ്ങുന്നതാണെന്ന് അറിയിക്കുന്നു.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊല്ലാട് ട്രാൻസ്ഫോർമറിൽ ഇന്ന് (26/01 /23 ) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും