ഇളംകാട്ടിൽ പുകപ്പുര തീപിടിച്ച് കത്തി നശിച്ചു

ഇളംകാട്ടിൽ പുകപ്പുര തീപിടിച്ച് കത്തി നശിച്ചു
കൂട്ടിക്കൽ: ഇളങ്കാറ്റിൽ പുകപ്പുര തീപിടിച്ച് കത്തി നശിച്ചു. ഇളങ്കാട് പുതുപ്പറമ്പിൽ   ഷിബുവിന്റെ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. രാത്രി എട്ടുമണിയോട് കൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page