കര്‍ണ്ണാട്ടിക് സ്റ്റോഴ്‌സ് ഡിസേബിള്‍ഡ് സോള്‍ജിയര്‍ ഷോപ്പി ഉദ്ഘാടനം ചെയ്തു

കര്‍ണ്ണാട്ടിക് സ്റ്റോഴ്‌സ് ഡിസേബിള്‍ഡ് സോള്‍ജിയര്‍ ഷോപ്പി ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം: 19-മദ്രാസ് (കര്‍ണ്ണാട്ടിക്ക്) റെജിമെന്‍ന്റിന്റെ വിമുക്തഭടനും , ഡിസേബിള്‍ഡ് സൈനികനുമായ നായിക്ക് ഉദയന്‍ (റിട്ട)ന് 19 മദ്രാസ് കര്‍ണ്ണാട്ടിക്കിന്റെ സെര്‍വിങ് / എക്‌സ് സര്‍വീസ്‌മെന്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കര്‍ണ്ണാട്ടിക് സ്റ്റോര്‍സ്, ഡിസേബില്‍ഡ് സോള്‍ജിയര്‍ ഷോപ്പി എന്ന പേരില്‍ കട നിര്‍മ്മിച്ചു നല്‍കി.ഷോപ്പിന്റെ ഉദ്ഘാടനം മേജര്‍ ജനറല്‍ വീരേന്ദ്രകുമാര്‍ ( Retd ) ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീമതി സിന്ധു മുരളിധരന്‍ ആദ്യ വില്പന നടത്തി.Hony Capt കുഞ്ഞിക്കണ്ണന്‍ (Retd),Hony Capt ഗോപകുമാര്‍ ( Retd ),
എന്‍ കെ അനില്‍ കുമാര്‍ (Retd ) ( ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബ്രിഗേഡിയര്‍ ഗിരീഷ് ഗോഗിയ ( Retd ) സാബ് നന്ദി പറഞ്ഞു.വിവിധ ജില്ലകളിലെ 19 മദ്രാസ് (കര്‍ണ്ണാട്ടിക്) ഫാമിലിയുടെ അംഗങ്ങളും, സമൂഹത്തിന്റെ വിവിധ തുറകളിലെ പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page