കൊക്കയാർ നാരകം പുഴയിൽ നിന്നും സൈക്കിൾ മോഷ്ടിച്ച കേസിൽ കുട്ടി മോഷ്ടാക്കളെ പിടികൂടി
Updated soon
കൊക്കയാർ നാരകം പുഴയിൽ നിന്നും സൈക്കിൾ മോഷ്ടിച്ച കേസിൽ കുട്ടി മോഷ്ടാക്കളെ പിടികൂടി. ഇവരിൽ നിന്നും പന്ത്രണ്ടോളം സൈക്കിളുകൾ കണ്ടെടുത്താൽ വിവരം. നാരകംപുഴയിലെ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും മോഷ്ടിച്ച സൈക്കിൾ കൂട്ടിക്കലിൽ നിന്നും കണ്ടെത്തിയിരുന്നു. പ്രതികളെല്ലാം തന്നെ പ്രായപൂർത്തിയാകാത്തവരാണ്. മാതാപിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചതായാണ് വിവരം..
Upadated soon