ജില്ലയിൽ ജനുവരി 6 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ജനുവരി 6 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന കുട്ടൻ പേരൂർ, കാന്താരി, അസംപ്ഷൻ, എസ്.ബി കോളേജ് (HT ) കോപ് ടാക് , QRS . മോർക്കുളങ്ങര ബൈപ്പാസ് , മുക്കാടൻ എന്നീ ട്രാൻ സ്ഫോർമറുകളിൽ 6-1-2023 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും
2) അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെല്ലിപ്പള്ളി, തെറ്റാകരി,130 പാടം, കൈതേപ്പാടം, നെല്ലറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 06.01.2023 രാവിലെ 9-00 മണി മുതൽ വൈകിട്ട് 5-30 വരെ വൈദ്യുതി മുടങ്ങും.
3) കുറിച്ചി ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊൻപുഴ, കല്യാണിമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ ( 06/01/2023) രാവിലെ 9 മണി മുതൽ 05 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
4) നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളത്തിൽ കടവു് ,മാർത്തോമ ചർച്ച്, കൈരളി നഗർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 09:00 മുതൽ ഉച്ചകഴിഞ്ഞ് 02:00 വരെ വൈദ്യുതി മുടങ്ങും
5) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (06/01/2023) രാവിലെ 8: 30 AM മുതൽ 5:30 PM വരെ ചിറ്റാർ പള്ളി , അമേറ്റുപ്പള്ളി ടവർ , കാന്റീൻ, പൂവകുളം ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
6) പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പാച്ചിറ , കണ്ണംകുളം ഭാഗങ്ങളിൽ നാളെ 06/01/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും
7) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂത്തേടം, കൂരോപ്പട കവല ഭാഗങ്ങളിൽ നാളെ( 06.01.2023) ഭാഗീകമായി വൈദ്യുതി മുടങ്ങും
8)അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമ്മൻഞ്ചേരി, ഐ സി എച്ച്, മുടിയൂർക്കര എന്നിവിടങ്ങളിൽ 06.01.2023 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 1.30 വരെ മുടങ്ങും.
9) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകാട് നമ്പർ വൺ ,കല്ലുകാട് നമ്പർ ടു ,കാട്ടിപ്പടി, പേരച്ചുവട് ,എന്നീ ട്രാൻസ്ഫോർമറിൽ നാളെ ‘ (6/1/22) രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും