മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ ഈ രേഖകള്‍ സമര്‍പ്പിക്കണം
പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധക്ക്
വിധവ പെൻഷൻ/അവിവാഹിതർക്കുള്ള പെൻഷൻ,വാങ്ങുന്ന 60 വയസ്സിൽ താഴെ ഉള്ളവർ
പുനർ വിവാഹിതർ അല്ലയെന്നുള്ള സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ
ഉടൻ ഹാജരാക്കണമെന്ന് മുണ്ടക്കയം പഞ്ചായത്തിൽ നിന്നും അറിയിച്ചു