പാലാ പൊൻകുന്നം റോഡിൽ കുറ്റിലത്ത് വാഹനാപകടം രണ്ടുപേർക്ക് പരിക്ക്.
കോട്ടയം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ പൊൻകുന്നം റോഡിൽ കുറ്റിലത്ത് വാഹനാപകടം രണ്ടുപേർക്ക് പരിക്ക്.
കോയമ്പത്തൂരിൽ നിന്നും ശബരിമലയിലേക്ക് പോയ തീർത്ഥാടകരുടെ വാഹനവും എരുമേലിയിൽ നിന്നും കുറവിലങ്ങാടിയിലേക്ക് ജനറേറ്റർ സിസ്റ്റവുമായി വന്ന ലോറിയും അപകടത്തിൽ പെടുകയായിരുന്നു.രാവിലെ 5 30 ഓടെ ആണ് മിനി ബസും, മിനി ലോറിയും കൂടിയിട്ടിച്ചാണ് അപകടം ഉണ്ടായത്