കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഐരാറ്റുപാറ,ചേരിപ്പാട് , മേസ്തിരിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 23/12/2022 വെള്ളിയാഴ്ച രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
അയ്മനം സെക്ഷന്റെ കീഴിലുള്ള നെല്ലിപ്പള്ളി, കല്ലുങ്കത്ര എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ 23/12/2022 രാവിലെ 9:00 am മുതൽ വൈകിട്ട് 5:30 pm വരെ വൈദ്യുതി മുടങ്ങും
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (23/12/2022) രാവിലെ 8.30 മുതൽ 5. 30 വരെ അമനകര ടവർ, എരപ്പുംകര , അഗസ്ത്യ , പൂവകുളം , അനിച്ചുവട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സ്വാമിക്കവല ടവർ, യുവരശ്മി, പാപ്പാഞ്ചിറ No.1എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (23-12-2022) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും
അതിരമ്പുഴ :-
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ വട്ടക്കുന്ന്, സ്പ്രിങ്ങ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 23.12.2022 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.
: പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എള്ളുകാല ,എസ്ബിടി പുതുപ്പള്ളി എന്നീ ട്രാൻസ്ഫോർമറകളിൽ നാളെ (23 -12- 22 ) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മങ്ങട്ടയം, പോളച്ചിറ എന്നി ഭാഗങ്ങളിൽ നാളെ 23/12/2022 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും