കേരളീയം സാംസ്‌കാരിക സമിതി ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ പ്രവചന മത്സരം നടത്തും
കേരളീയം സാംസ്‌കാരിക സമിതി ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍
പ്രവചന മത്സരം നടത്തും.വിജയികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന രണ്ട് പേര്‍ക്ക് :സ്മാര്‍ട്ട്_വാച്ച് ,ബ്ലൂടൂത്ത്_ഹെഡ്‌സെറ്റ് എന്നിവ സമ്മാനമായി നല്‍കുന്നതാണ്.
നിബന്ധനകള്‍ :
18.12.23(ഞായര്‍) രാത്രി 8:30 നു മുന്‍പായി ഫേസ്ബുക്കില്‍ ചെയ്ത കമന്റുകളെ സ്വീകരിക്കു.കമന്റ് ചെയ്യുന്നതിനൊപ്പം പോസ്റ്റ് ഷെയര്‍ കൂടി ചെയ്യുന്നവരെ മാത്രമേ മത്സരത്തില്‍ പരിഗണിക്കൂ..
എഡിറ്റ് ചെയ്ത കമെന്റുകള്‍ പരിഗണിക്കുന്നതല്ല ,ഒരു അക്കൗണ്ടില്‍ നിന്നും ഒരു കമന്റ് മാത്രമേ പാടുള്ളു.,രണ്ടില്‍ കൂടുതല്‍ വിജയികള്‍ ഉണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും.,അവസാനം വരെയുള്ള സ്‌കോര്‍ ആണ് പ്രവചിക്കേണ്ടത് (shootout ഉണ്ടെങ്കില്‍ അതുള്‍പ്പടെ).മുഴുവനായും ശരിയാക്കിയവര്‍ ഇല്ലെങ്കില്‍
120 min/90min സ്‌കോര്‍ കൃത്യമായി പറഞ്ഞവരില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കും.