കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
മുണ്ടക്കയം:ഡി.വൈ.എഫ്. ഐ കാഞ്ഞിരപ്പള്ളി ബ്ളോക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.നൂറ് കണക്കിന് യുവതീ-യുവാക്കൾ അണിനിരന്ന റാലിക്ക് ശേഷം ബസ് സ്റ്റാൻ്റ് മൈതാനിയിൽ ചേർന്ന അനുസ്മരണ യോഗം നാസർ കോളായി ഉദ്ഘാടനം ചെയ്തു.ബ്ളോക് പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ അദ്ധ്യക്ഷത വഹിച്ചു