എരുമേലിയിൽ താൽക്കാലിക എംഎൽഎ ഓഫീസ്

എരുമേലിയിൽ താൽക്കാലിക എംഎൽഎ ഓഫീസ്

 

ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് ഈ വരുന്ന വെള്ളിയാഴ്ച 25.11.2022 മുതൽ എരുമേലിയിൽ താൽക്കാലിക എംഎൽഎ ഓഫീസ്പ്രവർത്തനമാരംഭിക്കുകയാണ്. അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് മന്ത്രി വി എൻ വാസവൻ ഓഫീസ് ഉദ്ഘാടനം ചെയ്യും.

എരുമേലി സെൻട്രൽ ജംഗ്ഷനിൽ ക്രസന്റ് ടവർ ബിൽഡിങ്ങിൽ ആണ് എംഎൽ ഓഫീസ് ആരംഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page