ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നാളെ
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നാളെ
വേലനിലം: വേറെനിലം മസ്ജിദ് നൂർ ജമാഅത്തിന്റെയും എ ഐ എമ്മിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വേറെ നിലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഹാളിൽ വച്ച് നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തും. എംഇഎസ് കോളേജ് പ്രിൻസിപ്പലും ഈരാറ്റുപേട്ട മഹല്ല് ലഹരി വിരുദ്ധ വിദഗ്ധസമിതി ചെയർമാനുമായ പ്രൊഫസർ എ എം റഷീദ് ക്ലാസുകൾക്ക് നേതൃത്വം നൽകും