കാലാവസ്ഥാ നിരിക്ഷണംഇനി മുരിക്കുംവയൽ സ്ക്കൂളിലും
കാലാവസ്ഥാ നിരിക്ഷണംഇനി മുരിക്കുംവയൽ സ്ക്കൂളിലും
മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ മുഖ്യമന്ത്രിയുടെ നൂറ് ഇന പരിപാടികളുടെ ഭാഗമായി അനുവദിക്കപ്പെട്ട കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെയും പുതുതായി അനുവദിക്കപ്പെട്ട എൻ എസ് എസ് യൂണീറ്റിൻ്റെയു
ഉദ്ഘാടനം
അഡ്വ. സെബാസ്റ്റ്യൻ .കുളത്തുങ്കൽ എം എൽ എ നിർവ്വഹിച്ചും. പി.ടി എ പ്രസിഡൻ്റ്
കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു.മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ
കോട്ടയം ഡി പി ഒ ബിനു എബ്രഹാം വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ പി എസ് സുരേഷ് ഗോപാൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ
പി ബി ഷെമി
എം.പി രാജേഷ്
പി ബി രാധാകൃഷ്ണൻ
പി എ റഫീക്ക്
ടി എച്ച് ഷീജാമോൾ തോമസ് പാട്രിക്ക് സിജൂകൈതമറ്റം, റജീനാ റെഫീക്ക്
ബി സുനിൽ കുമാർ എം ബാലകൃഷ്ണൻ
ബി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.