കാഞ്ഞിരപ്പള്ളിയിൽ വഴിയാത്രക്കാരൻ കാറിടിച്ചു മരിച്ചു 

കാഞ്ഞിരപ്പള്ളിയിൽ വഴിയാത്രക്കാരൻ കാറിടിച്ചു മരിച്ചു

കാഞ്ഞിരപ്പള്ളി: ഈരാറ്റുപേട്ട റോഡിൽ വില്ലണിക്കു സമീപം വഴിയാത്രക്കാരൻ കാറിടിച്ചു മരിച്ചു. പാലാ ഇടപ്പാടി കൊച്ചുവീട്ടിൽ ജോമോൻ മാത്യു (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.20നായിരുന്നു അപകടം നടന്നത് . പുന്നച്ചോട്ടിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു ജോമോൻ . ഭാര്യ: പ്രവിത്താനം സ്വദേശി ജാസ്മിൻ. മക്കൾ : സ്നേഹ, സാന്ദ്ര, അൽഫോൻസ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page