പാഴ് വസ്തു നിർമ്മാണത്തിൽ എ ഗ്രേയിഡും ഒന്നാം സ്ഥാനവും നേടി
പാഴ് വസ്തു നിർമ്മാണത്തിൽ എ ഗ്രേയിഡും ഒന്നാം സ്ഥാനവും നേടി
മുണ്ടക്കയം:കോട്ടയം വിദ്യാഭ്യാസ ജില്ലാ ശാസ്ത്രമേളയിൽ പാഴ് വസ്തു നിർമ്മാണത്തിൽ എ ഗ്രേയിഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെപ്ലസ് ടൂ സയൻസിലെ അനീഷ്യാബിനോ.
മുണ്ടക്കയം വരിക്കാനി കോവക്കാലിയിൽ വീട്ടിൽ ബിനോ കെ ബാലചന്ദ്രന്റെയും
രാഖി ബിനോയുടെയും മകളാണ്