ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിനം

ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിനം

ഇന്ന് (ഒക്ടോബർ 29) ശനിയാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് പ്രവർത്തിദിനം. വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ഇന്ന് സ്കൂളുകൾ പ്രവർത്തിക്കുക. ഡിസംബർ 3ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. ഒക്ടോബർ 2നും ഡിസംബർ മൂന്നിനും ശേഷം വരുന്ന മാസങ്ങളിൽ ഈ വർഷം ഇനി ശനിയാഴ്ചയിൽ സ്കൂളുകൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല.
വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page