ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു.
മണിമല:മണിമല ഉള്ളായത്ത് ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു.ഉള്ളായം കോണേക്കടവിൽ രാവിലെയാണ് സംഭവം.
കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.വാഹനം പൂർണമായും കത്തിനശിച്ചു.
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.