വെളിച്ചിയാനിയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

കാഞ്ഞിരപ്പള്ളി: കൈതചക്കയുമായി പോയ
ലോറി ദേശീയപാത 183 ലെ വെളിച്ചിയാനിയിൽ നിയന്ത്രണം വിട്ടു മറിഞ്ഞു.
ആർക്കും കാര്യമായ പരിക്കില്ല.
മുണ്ടക്കയത്തെ വെള്ളനാടിയിൽ നിന്നും
വാഴക്കുളത്തേക്ക് പോയ ലോറിയാണ്
മറിഞ്ഞത്. ലോറി ഓടിച്ചിരുന്ന ഡ്രൈവർ അമൽ
കൃഷ്ണ അത്ഭുതകരമായി
രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page