വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും നടത്തി
പ്രതിഭകളെ ആദരിച്ചു
മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ വാർഷിക പൊതുയോഗവും
പ്രതിഭകളെയും ആദരിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി ലഭിച്ച ഡോ: മനോഹരൻ നാഷണൽ മീറ്റിൽ ഡിസ്ക്ക് സ് ത്രോയിൽ വെങ്കലം ലഭിച്ച അമൃതാ എം.എ സിനെയുoആദരിച്ചു. പിടിഎ പ്രസിഡൻറ് സി ജൂകൈതമറ്റം അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യതു.ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി
ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പ്രിൻസിപ്പാൾ ഇൻചാർജ് എം പി രാജേഷ് ,എച്ച് .എം .പി എ റഫീക്ക് ,
ടി എച്ച് ഷീജാമോൾ, എ എസ് ഉഷ , ഡോ: മനോഹരൻ, കുമാരി എം.എസ് അമൃതാ ,
കെ.റ്റി സനൽ, ബി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.