കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡ് ഒക്ടോബർ പതിനൊന്നാം തീയതി മുതൽ പത്തൊമ്പതാം തീയതി വരെ അടച്ചിടും
കാഞ്ഞിരപ്പള്ളി:അറ്റകുറ്റ പണികൾക്കായി കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡ് ഒക്ടോബർ പതിനൊന്നാം തീയതി മുതൽ പത്തൊമ്പതാം തീയതി വരെ അടച്ചിടും
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ബസ്റ്റാൻഡ് ഒക്ടോബർ പതിനൊന്നാം തീയതി മുതൽ പത്തൊമ്പതാം തീയതി വരെ താൽക്കാലികമായി അടച്ചിടുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ബസ്റ്റാന്റിന്റെ പ്രവേശന കവാടത്തിങ്കൽ കോൺക്രീറ്റിംഗ് ജോലികൾ നടത്തേണ്ടതിനാൽ ആണ് ഒരാഴ്ചക്കാലം ബസ് സ്റ്റാന്റ് അടച്ചിടുന്നത്.