മുണ്ടക്കയത്തിനു സമീപം ചിറ്റടിയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയിലായി

മുണ്ടക്കയം:മുണ്ടക്കയത്തിനു സമീപം ചിറ്റടിയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയിലായി
മാരക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എം ഡി എം എ യാണ് പിടികൂടിയത്
കാഞ്ഞിരപ്പള്ളി ചിറ്റടി ട്രോപ്പിക്കല്‍ പ്ലാന്റെഷന്‍ ഭാഗത്ത് കൊട്ടപ്പടിക്കല്‍ അഖില്‍ എം. കെ (25)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 12 മണിയോട് കൂടിയായിരുന്നു സംഭവം. ഇയാൾ വിൽപ്പന ലക്ഷ്യമിട്ടാണ് എം ഡി എം എ യുമായി വന്നത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page