കാഞ്ഞിരപള്ളിയിൽ  മൗനജാഥ നടത്തി

കാഞ്ഞിരപ്പള്ളി : കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് സി പി ഐ എം ന്റെ നേതൃത്വത്തിൽ കാഞ്ഞിരപള്ളിയിൽ  മൗനജാഥ നടത്തി കാഞ്ഞിരപ്പള്ളി നഗരത്തിൽ നടന്ന മൗനജാഥയ്ക്ക് ഷമീം അഹമ്മദ്, പി കെ നസീർ , വി പി ഇബ്രാഹീം, ടി കെ ജയൻ ,അഡ്വ.എം എ റിബിൻ ഷാ, കെ എസ് ഷാനവാസ്, ശ്രീകുമാർ ,ഷക്കീലാ നസീർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page