കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ പെന്റിങ്ഫയൽ അദാലത്ത് ഇന്ന്

കൂട്ടിക്കൽ:സംസ്ഥാനത്ത് പെൻഡിംഗ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നതിനുള്ള സർക്കാർ നിർദേശ പ്രകാരം 30/07/2022 തീയതിവരെ നിലവിലുള്ള എല്ലാ ഫയലുകളും ഉൾപ്പെടുത്തി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ
19/09/2022 തിങ്കളാഴ്ച രാവിലെ മുതൽ
പെൻഡിംഗ് ഫയൽ അദാലത്ത്സം ഘടിപ്പിക്കുന്നു. വൈകിട്ട് 4 മണിവരെ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് അദാലത്ത് നടത്തപ്പെടുന്നതാണ്. പ്രസ്തുത കാലയളവിലെ വിവിധ
കാരണങ്ങളാൽ തീർപ്പ് കൽപ്പിക്കാത്ത അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിന്
ആവശ്യമായ രേഖകൾ സഹിതം അദാലത്തിൽ അപേക്ഷകർ നേരിട്ട് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>