25 കോടി രൂപ ഒന്നാം സമ്മാനം നേടിയ ഓണം ബമ്പറിന്റെ ഭാഗ്യ നമ്പർ നറുക്കെടുത്തു.
കോട്ടയം: 25 കോടി രൂപ ഒന്നാം സമ്മാനം നേടിയ ഓണം ബമ്പറിന്റെ ഭാഗ്യ നമ്പർ നറക്കെടുത്തു. സംസ്ഥാന ലോട്ടറി വകുപ്പാണ് നമ്പർ നറക്കെടുത്തത്. സമ്മാനാർഹമായ ആ നമ്പർ ഇതാണ് – TJ 750605
ധനമന്ത്രി കെ.എൻ ബാലഗോപാലാണ് നറക്കെടുപ്പ് നടത്തിയത്. മന്ത്രി ആന്റണി രാജുവും, കെ.ആർ പ്രശാന്ത് എം.എൽ.എയും യോഗത്തിൽ പങ്കെടുത്തു.