ജല ഉപയോഗത്തകുറിച്ച് സെമിനാറും ക്വിസ് മൽസരവും നടത്തി
മുണ്ടക്കയം:മുരിക്കും വയൽ ഗവ: വൊക്കേഷ്ണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മുണ്ടക്കയം പഞ്ചായത്തിൻ്റെയും ജലമിഷൻ്റയും ആഭീ മുഖ്യത്തിൽ ജല ഉപയോഗത്തകുറിച്ച് സെമിനാറും ക്വിസ് മൽസരവും നടത്തി പ്രിൻസിപ്പാൾ ഇൻചാർജ് എം.പി രാജേഷ് അധ്യക്ഷത വഹിച്ചും വി എച്ച് എസ് ഇ പ്രിൻസിപ്പാൾ
പി എസ് സുരേഷ് ഗോപാൽ,എച്ച് എം പി എ റഫീക്ക്, സുരേഷ് കുമാർ അനുപ് കുര്യൻ
ശ്യാം ശശി,ആൻ്റണി ജോസഫ്അ,മീനാ നീസാം എം.കെ മേഘന,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ട്ടർ ജിതിൻ എന്നിവർ സംസാരിച്ചു.