ദി പെന്തക്കോസ്തു മിഷൻ മുട്ടപ്പള്ളി ഓണത്തോട് അനുബന്ധിച്ചു പരസ്യയോഗം നടത്തി.
ദി പെന്തക്കോസ്തു മിഷൻ മുട്ടപ്പള്ളി ഓണത്തോട് അനുബന്ധിച്ചു പരസ്യയോഗം നടത്തി.
മുട്ടപ്പള്ളി ടിപിഎം സഭാ ശിശ്രുഷകൻ ബ്രദർ സ്റ്റാൻലി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
കൊല്ലമുള, ചാത്തൻതറ, വെച്ചൂച്ചിറ, കൂത്താട്ടുകുളം, മുക്കൂട്ടുതറ, എന്നീ സ്ഥലങ്ങളിൽ നടത്തിയ യോഗങ്ങളിൽ സൺഡേ സ്കൂൾ കുട്ടികളും, വിശ്വാസികളും,യുവജനങ്ങളും മുക്കട സഭാ ശി ശ്രുഷകൻ ജെക്കബ്, വെച്ചൂച്ചിറ ശിശ്രുഷകൻ കിഷോർ എന്നിവർ പങ്കെടുത്തു.
ജോൺസൺ അറിഞ്ഞിക്കൽ, ജീ വട്ടപ്പാറ, സാബു കോട്ടയം, സുബി സിൽവർ മുക്കൂട്ടുതറ, സണ്ണി കൈപ്ലാവിൽ, സന്തോഷ് ചെല്ലക്കാട്ട് എന്നിവർ പ്രസംഗിച്ചു.ഷിജോ ചെറുവാഴക്കൂന്നേൽ, ഷിജു പി പി , പ്രശാന്ത്, സാബു, ഡോണൾഡ്, ശരത്, സോണി, ചാൾസ്, ഡാനി, സജി ഷിജോ എന്നിവർ പരസ്യയോഗത്തിന് നേതൃത്വം നൽകി. ടിപിഎം ഹെവെൻലി വോയിസ് മുട്ടപ്പള്ളിയുടെ നേതൃത്വത്തിൽ സംഗീത വിരുന്ന് നൽകി