ഓണാഘോഷവും കുട്ടികളുടെ വിവിധ കലാമത്സരങ്ങളും നടത്തി
മുണ്ടക്കയം:മുണ്ടക്കയം ബി എസ് എം കോളേജ് ഫോർ ഹയർ സ്റ്റഡീസിൽ ഓണാഘോഷവും കുട്ടികളുടെ വിവിധ കലാമത്സരങ്ങളും നടത്തി. മലായാളം അധ്യാപകൻ ജിജി എമ്മിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രിൻസിപ്പൽ പി .പി ജോഷി ഉത്ഘാടനം ചെയ്തു.അക്കാദമിക്ക് കോടിനേറ്റർ മനീഷ് മോഹൻ,അധ്യാപകരായ ഷിബി ഫിലിപ്പ്,ജെമിനി മാത്യു എന്നിവർ സംസാരിച്ചു.ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി