ശുചിത്വ സന്ദേശറാലിയും തുണി സഞ്ചി വിതരണവും നടത്തി
കാഞ്ഞിരപ്പള്ളി: കാത്തിരപ്പള്ളി പഞ്ചായത്തും സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി കാഞ്ഞിരപ്പള്ളിയിൽ ശുചിത്വ സന്ദേശറാലിയും തുണി സഞ്ചി വിതരണവും നടത്തി.കുരിശു കവലയിൽ നിന്നു മാര oഭിച്ച റാലി പേട്ട കവലയിൽ സമാപിച്ചു.പൊതുയോഗം ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്ര സിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷത വഹിച്ചു