ഡി വൈ എഫ് ഐ സൗത്ത് മേഖല കമ്മറ്റി നിവേദനം നൽകി
മുണ്ടക്കയം: പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയത്തിൽ മണിമലയാർ പുനർജനിയുടെ ഭാഗമായി മണിമലയാറ്റിൽ നിന്ന് വാരി നിക്ഷേപിച്ച മണൽ ലേലം ചെയ്ത് നീക്കി ഗ്രൗണ്ട് പുനസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീക്ക് ഡി വൈ എഫ് ഐ സൗത്ത് മേഖല കമ്മറ്റി നിവേദനം നൽകി