മുരിക്കുംവയല്‍ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചവര്‍ 24 ന് മുമ്പ് സ്ഥിരപ്രവേശനം നേടണം

മുണ്ടക്കയം:മുരിക്കുംവയല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ ഓഗസ്റ്റ് 22,23,24 തിയതിക്കുള്ളില്‍ സ്ഥിരപ്രവേശനം നേടണമെന്നും ഇനി താല്‍ക്കാലിക പ്രവേശനം ഇല്ലെന്നും പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് എം പി രാജേഷ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page