കാഞ്ഞിരപ്പള്ളി,പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി രാജിവച്ചു
കാഞ്ഞിരപ്പള്ളി,പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി രാജിവച്ചുപാറത്തോട്: പാ റത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ കെ.ജെ. തോമസ് കട്ടയ്ക്കൽ പ്രസിഡന്റായ എൽ.ഡി.എഫ്. ഭരണസമിതി രാജിവച്ചു.
കേരള കോൺഗ്രസ് എം അംഗം രാജിവച്ചതോടെ ഭരണപക്ഷത്ത് നാലും പ്രതിപക്ഷത്ത് അഞ്ചും എന്ന നിലയിൽ എൽ ഡി എഫിന് ഭൂരിപക്ഷം നഷ്ടമായിരുന്നു.
ഭൂരിപക്ഷമി ല്ലാത്ത സാഹചര്യത്തിൽ രാഷ്ട്രീയ ധാർമ്മികത പാലിച്ചുകൊണ്ടാണ് തങ്ങളുടെ രാജിയെന്ന് എൽഡിഎഫ് അംഗങ്ങൾ വ്യക്തമാക്കി.