കൂട്ടിക്കൽ മുക്കുളം വെമ്പാല ഭാഗത്തു ഉരുൾ പൊട്ടിയതായി സംശയം
കൂട്ടിക്കൽ :കൂട്ടിക്കൽ മുക്കുളം വെമ്പാല ഭാഗത്തു ഉരുൾ പൊട്ടൽ ഉണ്ടായതായി സംശയം വെളുപ്പിനെ നാല് മണിയോട് കൂടിയായിരുന്നു സംഭവം. ശക്തമായ മലവെള്ള പാച്ചിലിനെ തുടർന്ന് കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കയറി ജനവാസ മേഖലയ്ക്ക് പുറത്താണ് ഉരുൾ പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ഔദ്യോഗിക സ്ഥിതീകരണം വന്നിട്ടില്ല