കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട് മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
കൂട്ടിക്കൽ :പുല്ലകയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു കുട്ടിക്കൽ ,കന്നുപറമ്പിൽ റിയാസ് (44) ൻ്റെ മൃതദേഹമാണ്ഇ ന്ന് രാവിലെ നടത്തിയ തിരച്ചിലിൽ കൂട്ടിക്കൽ ചപ്പാത്തിന് സമീപത്ത്നി ന്ന്ക ണ്ടെത്തിയത്റി യാസിൻ്റെ കൂട്ടുകാർ പുലർച്ചെ മുതൽ നടത്തിയ തിരച്ചിലിലാണ്ന ടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്