കൂട്ടിക്കൽ ചപ്പാത്തിൽ ഒരാൾ ഒഴുക്കിൽ പെട്ടു കൂട്ടിക്കൽ സ്വദേശിയായ റിയാസ്
കൂട്ടിക്കൽ ചപ്പാത്തിൽ ഒരാൾ ഒഴുക്കിൽ പെട്ടു
കൂട്ടിക്കൽ :കൂട്ടിക്കൽ സ്വദേശിയായ റിയാസ് എന്ന യുവാവാണ് ഒഴുക്കിൽ പെട്ടത്
കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് സംശയിക്കുന്നത്
റിയാസ് ചുമട്ടു തൊഴിലാളിയാണ്.ദേഹത്തു കയർ കെട്ടി ഒഴുക്കിൽ നിന്ന് സാധനങ്ങൾ എടുക്കുന്നത്തിനിടെയായിരുന്നു അപകടം.ശക്തമായ മഴയും , ഒഴുക്കും മൂലം രക്ഷാപ്രവർത്തനമോ തെരച്ചിലോ നടത്താൻ പറ്റാത്ത സാഹചര്യമാണ്.*റിയാസ് ഒഴുക്കിൽ പെടുന്ന ദൃശ്യങ്ങൾ*